സ്ഥിതിവിവരണക്കുകളോടുള്ള പ്രതികരണമോ, മൂടുപടമിട്ട വംശീയതയോ?

feature-image

Play all audios:

Loading...

ശരിയ്ക്കും പറഞ്ഞാൽ മറ്റൊരു മാനദണ്ഡം വെച്ചാണ് സോമാലിയൻ താരതമ്യം വ്യത്യസ്തമാകുന്നത്. നമ്മുടെ സാമൂഹ്യ, രാഷ്ട്രീയാവസ്ഥയേ അല്ല അവിടെയുുളളത്. അതുകൊണ്ട് ആ താരതമ്യം അങ്ങേയറ്റം നിന്ദ്യമാണ്.


'അപമാനകരം' എന്നാണ് പലരും ട്വീറ്റ് ചെയ്തിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. കേരളത്തെ പ്രധാനമന്ത്രി ആ പ്രസ്താവനയിലൂടെ അപമാനിച്ചിരിക്കുന്നുവെന്നും കുറച്ച് രാഷ്ട്രീയ മര്യാദ അദ്ദേഹം


കാണിക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വരെ അഭിപ്രായപ്പെട്ടുകഴിഞ്ഞു.