Authentic Traditional Kerala and South Indian Food Recipes in Malayalam: A Taste of Tradition | Manorama Online

feature-image

Play all audios:

Loading...

ADVERTISEMENTSkip ads. Subscribe now. Activate your premium subscription today


SUBSCRIBE


Today's E-paper ENGLISHLOCAL NEWSOBITUARYPODCASTS × മലയാളത്തിൽ ടൈപ്പ് ചെയ്യാൻ Trending KeywordsLatest NewsWeather UpdatesCrime NewsPremiumSUBSCRIBE Sections


Today's E-paper SIGN INMY ACCOUNT SIGNED IN AS


MY PROFILEHistorySaved ItemsChange Password Log OutNEWS NEWSLATEST NEWSWORLDINDIAKERALAEDITORIALEXPLAINERSUNDAYCHARITYSPECIALSGRAPHICSCRIMEWEEKLY ROUNDUPREFLECTIONS 2024-25PREMIUM


PREMIUMNEWS +OPINION AND ANALYSISLIFE +SPORTS+ENTERTAINMENT+EXPLAINERGLOBAL GLOBALGULF NEWSEUROPE NEWSUS NEWSOTHER COUNTRIESREADERS CORNERSPECIALSMOVIES MOVIESMOVIE NEWSOTTMOVIE


REVIEWSINTERVIEWSTELEVISIONLOCAL LOCALTHIRUVANANTHAPURAM NEWSKOLLAM NEWSPATHANAMTHITTA NEWSALAPPUZHA NEWSKOTTAYAM NEWSIDUKKI NEWSERNAKULAM NEWSTHRISSUR NEWSPALAKKAD NEWSKOZHIKODE


NEWSMALAPPURAM NEWSWAYANAD NEWSKANNUR NEWSKASARGOD NEWSCHENNAI NEWSBENGALURU NEWSMUMBAI NEWSKALOLSAVAM 2025LOTTERY RESULTSCHUTTUVATTOM AWARDNEW DELHI NEWSSPORTS


SPORTSCRICKETFOOTBALLTENNISOTHER SPORTSLOCAL SPORTSSPECIALSSPORTS+MUSIC MUSICMUSIC NEWSINTERVIEWSLIFE LIFEHOMESTYLELITERATURELIFESTYLESHOPM4MARRYSPECIALSAUTO AUTOAUTO NEWSFEATURESTEST


DRIVESTRAVEL TRAVELTRAVEL NEWSWORLD ESCAPESTRAVEL KERALATRAVEL INDIAFOOD FOODFOOD NEWSMRS K M MATHEW'SRECIPESEATOUTSSPECIALSHEALTH HEALTHHEALTH NEWSWELL BEINGHEALTHY FOODSEXUAL HEALTHFITNESS


& YOGAMENTAL HEALTHSPECIALSASTRO ASTROASTROLOGY NEWSHOROSCOPESPIRITUALITYTECH TECHTECHNOLOGYGADGETSSCIENCEDEFENCEGAMING HUBAGRI AGRIAGRICULTUREENVIRONMENTSPECIALSHORIZON HORIZONEDUCATION


NEWSCAREER GURUSTUDY ABROADACHIEVERSHORIZON COURSESMKID MKIDTELL ME WHYGAMESANIMATED VIDEOSBUSINESS & MONEY BUSINESS & MONEYBUSINESS NEWSECONOMYPERSONAL FINANCECOMMODITYSTOCK


MARKETSAMPADYAMVIDEOSFACT CHECK FACT CHECKVIRALPOLITICSHEALTHABOUT USMETHODOLOGYCORRECTION POLICYNON-PARTISANSHIP POLICYCOMPLAINTSSHORTZPODCASTWEB STORIESPHOTOGALLERYGamesGRAPHICSDoodles


FOODRECIPESFOOD NEWSMRS K M MATHEW'SRECIPESEATOUTSSPECIALSMoreകല്യാണ മീൻ കറി വയ്ക്കാം; ഒരാഴ്ചയോളം കേടാകില്ല മീൻ പലരുചിക്കൂട്ടിൽ തയാറാക്കാറുണ്ട്. മുളകരച്ചും തേങ്ങയരച്ചുള്ള പീരയും


വറുത്തരച്ചുമൊക്കെ വയ്ക്കാറുണ്ട്. എന്നാലും ഷാപ്പിൽ നിന്നു കിട്ടുന്ന മീൻകറിയും കല്യാണ മീൻകറിയുമൊക്കെ വ്യത്യസ്ത രുചിയിലാണ് ഉണ്ടാക്കുന്നത്. ഇതിന്റെ രുചി രഹസ്യം അറിഞ്ഞാലോ? കല്യാണ തലേന്ന്


കോട്ടയം ഭാഗത്ത് തയാറാക്കുന്ന കിടിലൻ


ഇത് സൂപ്പർ, ഉണ്ടാക്കാനും വളരെ എളുപ്പം; മാങ്ങ ആവിയിൽ വേവിച്ച് തയാറാക്കുന്ന പലഹാരം മാമ്പഴം സീസണായി. പഴുത്തമാങ്ങാ പുളിശ്ശേരി മുതൽ ചോറിന് കൂട്ടായി മാങ്ങായുടെ വെറൈറ്റി കറികളാണ് മിക്ക വീട്ടിലും


തയാറാക്കുന്നത്, വ്യത്യസ്തമായി പഴുത്ത മാങ്ങ വച്ച് ആവിയിൽ വേവിച്ച നല്ലൊരു പലഹാരം ഉണ്ടാക്കിയാലോ? ചേരുവകൾ മാങ്ങ മൂന്നെണ്ണം ശർക്കരയുടെ പൊടി മുക്കാൽ കപ്പ് തേങ്ങ ചിരവിയത് മുക്കാൽ കപ്പ് വെള്ളം ഒരു


കാറ്ററിങ്ങുകാരുടെ ചിക്കൻപെരട്ട്; ആ രഹസ്യകൂട്ട് ഇതാണ് കല്യാണ വീട്ടിൽ പോകുമ്പോൾ മിക്കവരും പറയുന്ന കാര്യമാണ്, അന്നത്തെ ഭക്ഷണം. വീട്ടിൽ വച്ചതാണോ അതോ കാറ്ററിങ്ങിനു കൊടുത്തതാണോ? എന്തായാലും


വിഭവങ്ങൾ സൂപ്പറാണ്. കാറ്ററിങ്ങിലെ മീൻകറിയും ചിക്കനും ബീഫും ഊണുമൊക്കെ കിടിലൻ രുചിയാണ്. കാറ്ററിങ്ങുകാർ ഉണ്ടാക്കുന്ന ചിക്കൻപെരട്ടിന്റെ രഹസ്യകൂട്ട് അറിയണോ? ഇനി


പഞ്ചസാര ചേർക്കേണ്ട, അടിപൊളി രുചിയിൽ സിംപിൾ ഐറ്റം ഉണ്ടാക്കാം ഒരു തരി പഞ്ചസാര ചേർക്കാതെ നല്ല ടേസ്റ്റിയായ ഡസർട്ട് തയാറാക്കാം. സിംപിളാണ്. മാമ്പഴത്തിന്റെ സീസൺ ആയതിനാൽ കിടിലൻ രുചിയില്‍


തയാറാക്കാവുന്നതാണ്. കൂടാതെ ചൗവ്വരിയും മാങ്ങയും വച്ച് ഉണ്ടാക്കുന്ന ഹെൽത്തി ഡ്രിങ്കും തയാറാക്കാം. ചേരുവകൾ •മാങ്ങ - ഒന്ന് •സബ്ജ സീഡ്സ് - നാല് ടേബിൾ സ്പൂൺ •തേങ്ങപാൽ - മൂന്ന് കപ്പ്


ADVERTISEMENTSkip ads. Subscribe now.മാമ്പഴ പുളിശ്ശേരി വേറെ ആർക്കാണ് ഇഷ്ടം? കൊതിയൂറും രുചിയുമായി അപര്‍ണ ദാസ് ഞാൻ പ്രകാശൻ, ബീസ്റ്റ്, ദാദ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക്


പ്രിയങ്കരിയായ നടിയാണ് അപര്‍ണ ദാസ്. നടന്‍ ദീപക് പറമ്പോലുമായുള്ള വിവാഹ ശേഷം, ഒരുപാട് യാത്രകള്‍ ചെയ്തതിന്‍റെ ഒട്ടേറെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പുതിയ


പാചക വിഡിയോയുമായി എത്തിയിരിക്കുകയാണ്


പ്രഷർ കുക്കറിൽ ഇത്ര വേഗത്തിൽ ചെമ്മീൻ ബിരിയാണി ഉണ്ടാക്കാമോ? ബിരിയാണി മിക്കവർക്കും പ്രിയമാണ്. ചിക്കനും മട്ടനും ബീഫും ഫിഷും മാത്രമല്ല, ചെമ്മീൻ ബിരിയാണി ഉണ്ടാക്കി നോക്കാം. കഴിച്ചാൽ വീണ്ടും


കഴിക്കാൻ തോന്നുന്ന രുചിയിൽ അസ്സൽ ചെമ്മീൻ ബിരിയാണി വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ചെമ്മീൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ • മുളകുപൊടി - 2 ടേബിൾസ്പൂൺ • മഞ്ഞൾപ്പൊടി


ഗോതമ്പ് പൊടി കൊണ്ട് നല്ല സോഫ്റ്റായ ചക്ക അട ചക്ക കൊണ്ടുള്ള പലഹാരങ്ങൾ മിക്കവർക്കും പ്രിയമാണ്. ചക്ക സീസൺ ആയാൽ ചക്ക വേവിച്ചതും ചക്കപ്പഴവും ചക്കവരട്ടിയതുമൊക്കെയാണ് സ്ഥിരം ഉണ്ടാക്കുന്നത്.


ഗോതമ്പ് പൊടി കൊണ്ട് നല്ല സോഫ്റ്റ് ആയ ചക്ക അട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ചേരുവകള്‍ • ഗോതമ്പുപൊടി - 3 കപ്പ് • ഉപ്പ് - ആവശ്യത്തിന് • വെള്ളം - 3 കപ്പ് •


ഇതെന്താ കങ്കാരു ബിരിയാണിയോ? അന്തംവിട്ട് ഭക്ഷണപ്രേമികൾ! ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, ഫിഷ് ബിരിയാണി എന്നു തുടങ്ങി പലവിധ ബിരിയാണികൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ കങ്കാരു ബിരിയാണി


കഴിച്ചിട്ടുണ്ടോ? കേട്ടിട്ടുണ്ടോ അങ്ങനൊരു ബിരിയാണിയെ പറ്റി. ഓസ്ട്രേലിയയിൽ കാണുന്ന കങ്കാരുക്കൾ അങ്ങനെ ബിരിയാണിയിലുമെത്തി. അതും വെറും ബിരിയാണി സൗത്ത് ഇന്ത്യൻ സ്റ്റൈൽ കങ്കാരു


കൊതിയൂറും മാംഗോ ഫ്രൂട്ടി;ഇനി വീട്ടിലുണ്ടാക്കാം കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള പാനീയമാണ് മാംഗോ ഫ്രൂട്ടി. എന്നാൽ കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇതിന്റെ ഫാനാണ്. മാങ്ങയുടെ സീസണാകുമ്പോൾ പലരും മാംഗോ


ഫ്രൂട്ടി ഉണ്ടാക്കാൻ മാങ്ങ പഴുപ്പിച്ചും വെക്കാറുണ്ട്. അങ്ങനെ മാംഗോ ഫ്രൂട്ടി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല റെസിപ്പിയുണ്ട്. നോക്കാം


ഷാപ്പിലെ സൂപ്പർ മീൻകറി ഇങ്ങനെ വയ്ക്കാം ഷാപ്പിലെ കറികൾക്ക് ഒരു പ്രത്യേക രുചിയാണ്. ഏറിനിൽക്കുന്ന എരിവ് നാവിന്റെ രസമുകുളങ്ങളെ ത്രസിപ്പിക്കുമ്പോൾ അത്ര രുചിയുള്ള കറികൾ നമ്മൾ എത്ര ശ്രമിച്ചാലും


വീട്ടിൽ പാകപ്പെടുത്താൻ സാധിക്കാറില്ല. ഷാപ്പുകളിൽ ലഭിക്കുന്ന മീൻകറിയാണെങ്കിൽ മീൻ കൂട്ടാത്തവർ പോലും ചിലപ്പോൾ കഴിച്ചുപോകും. ഷാപ്പ് കറിയിൽ എരിവ് കൂടി നിൽക്കും. മുളകിട്ട കറിയും ഷാപ്പ് കറിയും


തമ്മിലുള്ള പ്രധാന വ്യത്യാസം മുളകിട്ട കറിയിൽ ചുവന്ന മുളകും, പിരിയൻ മുളകും ആണ് കൂടുതൽ ഉപയോഗിക്കുക. മല്ലിയും കുരുമുളകും പാടില്ല. എന്നാൽ ഷാപ്പ് കറിയിൽ ഇതെല്ലാം കൂട്ടിയാണ് പാചകം. അല്ലെങ്കിൽ


കള്ളിനൊപ്പം അത് സെറ്റാകില്ല. അപ്പോൾ നല്ല എരിവുള്ള കറി കഴിയ്ക്കാൻ തയാറായി വേണം ഈ മീൻ കറി ഉണ്ടാക്കാൻ


നെയ്ച്ചോറ് ഇങ്ങനെ ഉണ്ടാക്കിയാലോ? കുഴഞ്ഞ് പോകാതെ എളുപ്പത്തിൽ തയാറാക്കാം നെയ്‌ച്ചോറിന്റെ മണവും രുചിയും ആരെയാണ് കൊതിപ്പിക്കാത്തത്? നല്ല ബീഫിന്റെ ഗ്രേവി കൂടി ചേരുമ്പോൾ രുചി ഇരട്ടിക്കും.


പപ്പടവും അച്ചാറും കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. നെയ്‌ച്ചോർ (Ghee Rice) തയാറാക്കാൻ ജീരകശാല അല്ലെങ്കിൽ കൈമ അരിയാണ് നല്ലത്. അരിയുടെ ഗന്ധത്തിനൊപ്പം നെയ്യും കറുവപ്പട്ടയും ഏലയ്ക്കയും


കണ്ടാൽ തേങ്ങയരച്ച മീൻകറി തന്നെ; തേങ്ങയും പാലും ചേർക്കാത്ത കുറുകിയ ഫിഷ്കറി ഉണ്ടാക്കാം മുളകിട്ടും തേങ്ങയരച്ചുമെല്ലാം മീൻകറി ഉണ്ടാക്കാറുണ്ട്. ഈ രണ്ടും കറികളും ചോറിന് സൂപ്പറാണ്. അധികം എരിവ്


വേണ്ട എന്നുള്ളവർ തേങ്ങയരച്ചാണ് മിക്ക മീനുകളും വയ്ക്കുന്നത്. എന്നാൽ ഇനി തേങ്ങയരക്കാതെയും അടിപൊളി രുചിയിൽ മീൻകറി തയാറാക്കാം. തേങ്ങ അധികം ചെലവാകുമെന്ന ടെൻഷനും വേണ്ട. എങ്ങനെയെന്നു നോക്കാം. ഏതു


മീനും


എണ്ണ ചേർക്കാതെ ഉള്ളി വഴറ്റാതെ ഇതാ എളുപ്പത്തിൽ ഒരു സ്നാക്ക് എണ്ണ ചേർക്കാതെ ഉള്ളി വഴറ്റാതെ എളുപ്പത്തിൽ ഒരു സ്നാക്ക്. നിറയെ പ്രോട്ടീനും ഫൈബറും അടങ്ങിയതുകൊണ്ട് തന്നെ ഈ സ്നാക്ക് വളരെ ഹെൽത്തിയാണ്.


കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ •ബ്രൗൺ ബ്രഡ് - 10 പീസ് •ഗോതമ്പുപൊടി - കാൽകപ്പ് •വെള്ളം - മുക്കാൽ കപ്പ് •കാബേജ്


പാവയ്ക്ക ചായ കുടിച്ചിട്ടുണ്ടോ? നെറ്റി ചുളിക്കാൻ വരട്ടെ കഴിക്കാൻ ഒട്ടും ഇഷ്ടമില്ലാത്തതും എന്നാൽ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതുമായ പച്ചക്കറിയാണ് പാവയ്ക്ക. ഗുണകണങ്ങൾ പറഞ്ഞ് മിക്ക അമ്മമാരും


മക്കളെ കഴിപ്പിക്കാൻ നോക്കിയ ഐറ്റം കൂടിയാണ് ഇത്. കയ്പ്പാണ് പ്രശ്നം. ചോറിന്റെ കൂടെ മാത്രമല്ല സ്മൂത്തികളിലും ജൂസുകളിലും പാവയ്ക്ക ചേർക്കും. എന്നാൽ പാവയ്ക്ക


പാമ്പന്‍ പാലം കാണാന്‍ പോകുന്നുണ്ടോ? രാമേശ്വരത്തെ ഈ സ്പെഷല്‍ വിഭവങ്ങള്‍ കഴിക്കാന്‍ മറക്കല്ലേ ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലമാണ് രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലം.


അമേരിക്കയിലെ ഗോൾഡൻ ഗേറ്റ് പാലം, യുകെയിലെ ടവർ പാലം, ഡെൻമാർക്കിനും സ്വീഡനും ഇടയിലുള്ള ഒറെസുണ്ട് പാലം തുടങ്ങിയ പ്രശസ്തമായ പാലങ്ങളുമായി താരതമ്യം ചെയ്യുന്ന ഈ പാലം, ഇന്ത്യയുടെ എൻജിനീയറിങ്


വൈദഗ്ധ്യത്തിന്‍റെ കണ്‍കണ്ട


തേങ്ങാപാൽ കൊണ്ട് രസം; സംഗതി സൂപ്പറാ! രസം എന്ന് പറഞ്ഞാൽ രസം തന്നെ. ഒന്നുകൂടി നന്നായി പറയുകയാണെങ്കിൽ സത്ത് എന്ന് പറയാം. ഭക്ഷണത്തിൽ പല രസങ്ങളും നമ്മൾ ഉൾപ്പെടുത്താറുണ്ട്. സാധാരണ ഉണ്ടാക്കുന്ന


രസത്തിൽ നിന്നും വ്യത്യസ്തമായി കോക്കനട്ട് മിൽക്ക് രസം തയാറാക്കിയാലോ?അതും അതീവ രുചികരവും ഹെൽത്തിയുമാണ്. വേണ്ട ചേരുവകൾ തക്കാളി രണ്ട് പരിപ്പ് ഒരു കപ്പ്


ചപ്പാത്തി നല്ല സോഫ്റ്റായി ഉണ്ടാക്കണോ? ഈ ട്രിക്ക് പരീക്ഷിക്കൂ ചപ്പാത്തി ഉണ്ടാക്കാൻ മടി ആണെങ്കിലും ഭക്ഷണപ്രേമികള്‍ക്ക് പ്രിയമാണ്. മിക്ക വീടുകളിലും ഏതെങ്കിലും ഒരു നേരം ചപ്പാത്തിയായിരിക്കും


ഭക്ഷണം. സോഫ്റ്റായ ചപ്പാത്തിയായിരിക്കും കൂടുതൽ പേർക്കും ഇഷ്ടം. ഇങ്ങനെ സോഫ്റ്റായി ചപ്പാത്തി ഉണ്ടാക്കാൻ എളുപ്പ വഴിയുണ്ട്. നോക്കാം. ചേരുവകൾ 1കപ്പ് ഗോതമ്പ് പൊടി 3/4 ടീ സ്പൂൺ ഉപ്പ്


ചക്ക ക്രിസ്പിയായി വറുത്തെടുക്കണോ? ഇതറിഞ്ഞു വച്ചോളൂ ചക്ക വഴറ്റിയും വേവിച്ചും വറത്തുമൊക്കെ കഴിക്കാൻ മിക്കവർക്കും പ്രിയമാണ്. ചക്ക സീസൺ ആയാൽ വീടുകളിലൊക്കെ ചക്കവിഭവങ്ങളാകും. ഇക്കൂട്ടത്തിൽ


ക്കുട്ടികൾക്കടക്കം മുതിർവന്നവർക്കും ഒരുപോലെ ഇഷ്ടമുള്ളതാണ് ചക്ക വറുത്തത്. പലർക്കും ക്രിസ്പിയായി ചക്ക വറുത്തെടുക്കുക ടാസ്കാണ്. നല്ല മൊരിഞ്ഞ് ചക്ക വറുത്തെടുക്കുന്നത്


തട്ടുകടയിലെ രുചിയില്‍ പഴംപൊരി ഇനി വീട്ടിലുണ്ടാക്കാം പഴംപൊരിയും ബീഫും കിടിലൻ കോമ്പിനേഷനാണ്. ഇന്ന് മിക്ക ചായക്കടകളിലെയും ഹിറ്റു കോംമ്പോകളിലുമൊന്നുമാണ് ഈ ഐറ്റം. എണ്ണയിൽ വറുത്തു കോരിയ


ചൂടുപഴംപൊരിയും. മസാലയിൽ വെന്ത്പാകമായ തേങ്ങാകൊത്തിന്റെ രുചിനിറഞ്ഞ ബീഫും ചൂടോടെ കഴിക്കണം. ഹാ സ്വർഗീയം എന്നു തന്നെ പറയാം. ഈ കോംമ്പോ ഇനി വീട്ടിലൊന്നു പരീക്ഷിച്ച്


ഇനി ഇങ്ങനെ കാബേജ് തോരൻ ഉണ്ടാക്കി നോക്കൂ, വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കാം ചോറിന് സാമ്പാറും തോരനും ഉണ്ടെങ്കിൽ സംഗതി ജോറാണ്. കാബേജ് തോരൻ സദ്യകളിൽ പ്രധാനിയാണ്. തോരൻ വച്ച് കഴിക്കാൻ


മാത്രമല്ല സലാഡിലും സൂപ്പുകളിലും ഒക്കെ കാബേജ് ഉപയോഗിക്കാറുണ്ട്. കാബേജിന്റെ രുചിയും ആകൃതിയും എല്ലാം നമ്മെ ആകർഷിക്കാറുണ്ടെങ്കിലും ഉയർന്ന അളവിൽ കീടനാശിനികളും മറ്റും ഉപയോഗിക്കുന്ന പച്ചക്കറി


ഇനി പച്ചമാങ്ങയാണ് ട്രെൻഡ്; ഹാ സൂപ്പറാണ് ഈ രസം! പഴുത്ത മാങ്ങയും പച്ചമാങ്ങയും നിറയെ കിട്ടുന്ന സമയമാണിത്. മാമ്പഴക്കറിയും അച്ചാറും പച്ചമാങ്ങ ചമ്മന്തിയുമൊക്കെ തയാറാക്കാറുണ്ട്. വ്യത്യസ്തമായി


പച്ചമാങ്ങ കൊണ്ട് രസം ഉണ്ടാക്കിയാലോ? കിടിലൻ രുചിയാണ്. എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം


കുക്കറിൽ ഇങ്ങനെ മത്തി വറ്റിച്ചിട്ടുണ്ടോ? ഈ വിദ്യ അറിയാതെ പോയല്ലോ? മത്തി വറുത്താലും മുളകരച്ച് വച്ചാലും പീരവറ്റിച്ചാലുമൊക്കെ ഭക്ഷണപ്രേമികൾക്ക് പ്രിയമാണ്. മലയാളികൾക്ക് കപ്പയും മത്തിയും


കോംബോ എന്നാൽ വികാരമാണ്. ധാരാളം ഗുണമേന്മയുള്ള മത്തി, പ്രോട്ടീൻ കലവറയാണ്. വിറ്റമിൻ ഡി, എ, ബി 12, പ്രോട്ടീൻ തുടങ്ങി മനുഷ്യ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങള്‍ ഈ കുഞ്ഞൻ മത്തിയിലുണ്ട്.


പത്തുമിനിറ്റിൽ മൊരിഞ്ഞ ദോശ ഉണ്ടാക്കാനുള്ള ട്രിക്ക് പറഞ്ഞു തരാം ദോശ ഉണ്ടാക്കുവാനായി അരിയും ഉഴുന്നും കുതിർക്കാൻ മറന്നു പോയോ? വഴിയുണ്ട്. അരിയും ഉഴുന്നും അരയ്ക്കാതെ മാവ് പുളിക്കാൻ വയ്ക്കാതെ


തന്നെ പത്തു മിനിറ്റ് കൊണ്ട് നല്ല മൊരിഞ്ഞ ദോശ തയാറാക്കാം. ഇനി ഇങ്ങനെ ചെയ്തോളൂ


ചിക്കൻ കൊണ്ട് ഇങ്ങനെ മപ്പാസ് ഉണ്ടാക്കി നോക്കൂ ചിക്കൻ കൊണ്ട് എന്തൊക്കെ വെറൈറ്റി സാധനങ്ങളാണ് ഉണ്ടാക്കുന്നത്. ഫ്രൈ, റോസ്റ്റ്, കറി അങ്ങനെ വിവിധ രീതിയിൽ രുചികളിൽ. ചിക്കൻ കൊണ്ട് ഉണ്ടാക്കാവുന്ന


ഒരു അടിപൊളി വിഭവമാണ് ഡ്രംമ്സ്റ്റിക് ചിക്കൻ മപ്പാസ്. വെറൈറ്റി രീതിയിൽ നമുക്ക് മപ്പാസ് ഉണ്ടാക്കാം


Easter Specialസമയം കളയേണ്ട, ഇനി എളുപ്പത്തിൽ പാലപ്പവും മുട്ടക്കറിയും ഉണ്ടാക്കാം പൊതുവെ എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണമാണ് അപ്പം. ചൂടോടെ ചുട്ടെടുത്ത അപ്പവും അതിനൊത്ത കറിയും കൂടെയാകുമ്പോൾ വയറും


മനസും നിറയും. അപ്പത്തിന്റെ കൂടെ കഴിക്കാൻ പറ്റിയ സൂപ്പർ കറിയാണ് മുട്ട കറി. അങ്ങനെയാണെങ്കിൽ ഇത് കണ്ടിട്ട് പോയി അപ്പം ഉണ്ടാക്കി നോക്കൂ, കൂടെ മുട്ട കറിയും


Results 1-25 of 1222


ADVERTISEMENTSkip ads. Subscribe now.ADVERTISEMENTSkip ads. Subscribe now.ADVERTISEMENTSkip ads. Subscribe now.ADVERTISEMENTSkip ads. Subscribe now.TopicsE-editionsVideosPodcastour


sitesONMANORAMAHello AddressManorama QuickeralaMANORAMA HORIZONVANITHATHE WEEKMANORAMA NEWS TVMANORAMA YEARBOOKMANORAMA MAXRADIO MANGOBOOKS & MAGAZINEaboutABOUT USContact UsCode of


EthicsCorrection PolicyTerms Of UsePrivacyCancellation PolicyQUICK LINKSCareers @ ManoramaBrand HubMANORAMA PRODUCTSSITEMAPCode of EthicsEXPERIENCE MANORAMA ONLINE PREMIUM Activate your


premium subscription today.


SubscribeSECTIONSHomeNEWSPREMIUMGLOBALMOVIESLOCALSPORTSMUSICLIFEAUTOTRAVELFOODHEALTHASTROTECHAGRIHORIZONMKIDBUSINESS & MONEYVIDEOSFACT CHECKSHORTZPODCASTWEB


STORIESPHOTOGALLERYGamesGRAPHICSDoodles © Copyright 2025 Manoramaonline. All rights reserved.


Home Search Quick Read Obituary Our Sites