
Play all audios:
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 2750
ചതുരശ്രയടിയാണ് വിസ്തീർണം. മൊത്തത്തിൽ വൈറ്റ് തീമിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. ഇത് പോസിറ്റീവ് ഫീൽ പ്രദാനംചെയ്യുന്നു. വുഡൻ എലമെന്റുകൾ ഇന്റീരിയറിൽ ധാരാളമുണ്ട്. പ്ലൈവുഡ്+ വെനീർ ഫിനിഷിലാണ്
ഫർണിഷിങ്.