
Play all audios:
ബ്രദർ റൊഷെ ഷുറ്റ്സ് 1940-ലാണ് ടെസെ എക്യുമെനിക്കൽ സമൂഹം സ്ഥാപിച്ചത്. ലക്ഷ്യം യുവജന സേവനവും ക്രൈസ്തവ അനുരഞ്ജനവും. ജോയി കരിവേലി, വത്തിക്കാൻ സിറ്റി ഫ്രാൻസിലെ ടെസെ എക്യുമെനിക്കൽ സമൂഹം ആഗസ്റ്റ്
4-11 വരെ പങ്കുവയ്ക്കലിൻറെയും സാക്ഷ്യത്തിൻറെയും വാരം ആചരിക്കുന്നു. ഈ വാർഷിക വാരാചരണം പ്രാർത്ഥന,വിശ്വാസം പങ്കുവയ്ക്കൽ, വിശ്വാസ സാക്ഷ്യമേകൽ എന്നിങ്ങനെ വിവിധ ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.
ബ്രദർ റൊഷെ ഷുറ്റ്സ് 1940-ലാണ് ടെസെ എക്യുമെനിക്കൽ സമൂഹം സ്ഥാപിച്ചത്. യുവജന സേവനവും ക്രൈസ്തവാനുരഞ്ജന യ്തനങ്ങളും ആണ് ഈ സമൂഹത്തിൻറെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.